കേരള എഞ്ചിനീയറിങ്ങ്/ ഫാർമസി റാങ്ക് ലിസ്റ്റുകൾ ഇന്ന് രാവിലെ 10.30 ന് പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി ഷാഫീൽ മഹീൻ സ്വന്തമാക്കി.
കോട്ടയം സ്വദേശി വേദാന്ത് പ്രകാശ് രണ്ടാം റാങ്കും, അഭിലാഷ് ഘാർ മൂന്നാം റാങ്കും സ്വന്തമാക്കി.
ആദ്യത്തെ പത്ത് റാങ്കുകളും ആൺകുട്ടികൾ തന്നെ കരസ്ഥമാക്കി. വനിതകളിൽ ആദ്യത്തെ റാങ്ക് നേടിയത് നഫിയ സലീമാണ്. 14 ആം റാങ്കാണ് നഫിയയ്ക്ക്. ഫലം അറിയാം www.cee.kerala.gov.in